കണ്ണൂർ ജില്ലയിലെ ഇരിട്ടി പടിയൂരിൽ 10 സെൻറ് ഹൗസ് പ്ലോട്ട് വില്പനയ്ക്ക്!
റോഡ് സൗകര്യത്തോട് കൂടിയ ശാന്ത സുന്ദരമായതും, ചതുരാകൃതിയിൽ ഉള്ളതുമായ മനോഹരമായ പ്ലോട്ട്.
ശുദ്ധജലം ലഭിക്കുന്ന പ്രദേശം.
ബസ് റൂട്ടിലേക്ക് 150mtr മാത്രമാണ് ദൂരം.
ഇരുട്ടി ടൗണിലേക്ക് 7 കിലോമീറ്റർ മാത്രം ദൂരം.
വളരെ അടുത്ത് തന്നെ മസ്ജിദ് ലഭ്യമാണ്.
അമ്പലം, ക്രിസ്ത്യൻ ചർച്ച് തുടങ്ങിയ ആരാധനാലയങ്ങളും അടുത്തുണ്ട്.
പടിയൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1.5km.
അനുദിന ജീവിതങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ ചെറിയ ചുറ്റളവിൽ തന്നെ ലഭ്യമാണ്.
ശാന്ത സുന്ദരവും പ്രകൃതിരമണീയമായ ഈ പ്ലോട്ടിന് ചോദിക്കുന്ന വില സെന്റിന് വെറും 1 ലക്ഷം രൂപ മാത്രം.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2637
7777 06 5003
7777 06 5004
——————————
No Floor Plan Included