35000 രൂപ വരെ വാടക ലഭിക്കാവുന്ന കൊമേഷ്യൽ ബിൽഡിംഗ് വിൽപ്പനയ്ക്ക്.!!!
പഴയങ്ങാടി താവം മേൽപ്പാലത്ത് അടുത്തായി 10 സെൻറ് സ്ഥലവും കൊമേഷ്യൽ ബിൽഡിങ് ആണ് വില്പനയ്ക്കായി വന്നിരിക്കുന്നത്.
നിലവിൽ ഒമ്പതിനായിരം രൂപ വരെ വാടക ലഭിച്ചുകൊണ്ടിരിക്കുന്ന കെട്ടിടമാണ്.
പുതിയ ഷോറൂമുകൾ തുടങ്ങാൻ സൗകര്യപ്രദമായ കെട്ടിടം
35,000 മുപ്പതിനായിരം രൂപ വരെ വാടക ലഭിക്കാൻ സാധ്യതയുള്ള ബിൽഡിങ്
No Floor Plan Included

Calculate

View your Interest Rate

Compare Listings