₹6.5 Lac
Buy

10 CENT HOUSE PLOT FOR SALE IN PAYYANNUR , THEKKE BAZAR(H2332)

Payyannur,Thekkebazar
Beds
Baths
sqft

കണ്ണുർ ജില്ലയിൽ പയ്യന്നൂർ അമ്പലം റോഡിൽ(തെക്കേ ബസാർ)10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ ഈ പ്ലോട്ട് വളരെ അധികം ശുദ്ധജല ലഭ്യത ഉള്ളതാണ്.

പയ്യന്നൂർ ടൗണിൽ നിന്ന് പരമാവധി 1 കിലോമീറ്റർ മാത്രം ദൂരത്തുള്ള ഈ പ്ലോട്ട് വീട് വയ്ക്കുന്നതിന് വളരെ ഉത്തമം.

1 km ചുറ്റളവിൽ എല്ലാവിധ സൗകര്യങ്ങളും!

സ്കൂൾ,കോളേജ്,ആരാധനാലയങ്ങൾ,ആശുപത്രി,ഗവ:സ്ഥാപനങ്ങൾ,ബാങ്കുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.

വില സെന്റിന് 6.5 ലക്ഷം രൂപ!

വിലയിൽ മാറ്റം പ്രതീകഷിക്കാവുന്നതാണ്.

ഈ ഹൗസ് പ്ലോട്ട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ പ്ലോട്ട് നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!

No Floor Plan Included

Calculate

View your Interest Rate

Compare Listings