കണ്ണൂർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും വെറും 2.5 km മാത്രം മാറി കടത്തും കടവിൽ 10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ബസ് റൂട്ടിൽ നിന്ന് വെറും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
*വളരെ മികച്ച ജല ലഭ്യതയുള്ള പ്രദേശം.*
*ഇഗ്ലീഷ് മീഡിയം സ്കൂൾ വളരെ അടുത്തായുണ്ട്.*
*നിരപ്പായ പ്ലോട്ട്.*
*വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം.*
*ക്രിസ്ത്യൻ ദേവാലയം വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.*
*വെറും 2.5 km ദൂരപരിധിയിൽ ഇരിട്ടി ടൗണിൽ എത്തിച്ചേരാം എന്നത് തന്നെയാണ് ഈ പ്ലോട്ടിന്റെ പ്രത്യേകത.*
*ഇപ്പോൾ വളരെ വിലക്കുറവിൽ ഈ പ്ലോട്ട് സ്വന്തമാക്കുവാൻ അവസരം.*
*വില സെന്റിന് 2.10 ലക്ഷം മാത്രം.*
*(Negotiable)*
*കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക*
ID H2646
7777 06 5003
7777 06 5004
——————————-