കണ്ണൂർ ജില്ലയിൽ പിലാത്തറ ടൗണിൽ 10.75 സെന്റിൽ 2200sqft ൽ 5 ബെഡ്റൂമുകൾ ഉള്ള വീട് വിൽപ്പനയ്ക്ക്.
5 ബെഡ്റൂമുകളിൽ 4 എണ്ണം അറ്റാച്ചഡ് ബാത്‌റൂം സൗകര്യം ഉള്ളതാണ്.കൂടാതെ ഒരു വാത്‌റൂമും ഉണ്ട്.
കുടിവെള്ളത്തിനായി കിണറും,കുഴൽ കിണറുമുണ്ട്.
എല്ലാ ദൈനംദിന ജീവിത സൗകര്യങ്ങളും 200 മീറ്റർ ചുറ്റളവിൽ ആണ്.
പിലാത്തറ ലാസ്യ കോളേജിന് വളരെ അടുത്തായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
ഈ വീടിന് ആവശ്യപ്പെടുന്ന വില 1.25 കോടി രൂപയാണ്.
കൂടുതൽ വിവരങ്ങളും ഫോട്ടോകളും ആവശ്യമുള്ളവർ ബന്ധപ്പെടുക.!
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
Area Size (sqft)
22000
Bedroom
5
Washroom
3
No Floor Plan Included