കണ്ണുർ ജില്ലയിൽ പയ്യാവൂർ ഉപ്പുപടന്നയിൽ 1.65 ഏക്കർ സ്ഥലവും പണി പൂർത്തിയാവാത്ത വീടും വിൽപ്പനയ്ക്ക്.
പയ്യാവൂർ ടൗണിൽ നിന്ന് വെറും 2 കിലോമീറ്റർ മാത്രം മാറിയുള്ള ഈ സ്ഥലം വളരെ ശാന്തവും,കൃഷിയോഗ്യവും ആണ്.കടുത്ത വേനലിലും ഇവിടെ ശുദ്ധജലം ലഭ്യമാണ്.
റോഡ് സൗകര്യമുള്ള ഈ വസ്തു പ്ലോട്ടുകളായി തിരിക്കാനും അനുയോജ്യമാണ്. നിലവിൽ റബ്ബറും,തെങ്ങുമാണ് കൃഷി. കൂടാതെ മാവ്,പ്ലാവ്,കുടംപുളി തുടങ്ങിയ വിളകളും ഉണ്ട്.
ഈ 1.64 ഏക്കർ കൃഷി ഭൂമിയും പണിപൂർത്തിയാവാത്ത വീടും മികച്ച വിലയിൽ സ്വന്തമാക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക.
ഈ പ്രോപ്പർട്ടി വീടുമായി മാറ്റത്തിനും പരിഗണിക്കുന്നതാണ്.
Garage
4
Area Size (sqft)
1250
Bedroom
-3
Washroom
3
No Floor Plan Included