കണ്ണൂർ ജില്ലയിൽ മയ്യിൽ കൊളച്ചേരിമുക്കിൽ 1.5 ഏക്കർ റെസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
ബസ് റൂട്ടിൽ നിന്ന് 400 മീറ്റർ മാത്രം ദൂരം.
കൊളച്ചേരിയിലേക്ക് 4 കിലോമീറ്ററും,മയ്യിലേക്ക് 8 കിലോമീറ്ററുമാണ് ദൂരം.
പള്ളി,മദ്രസ,അമ്പലം തുടങ്ങിയ സൗകര്യങ്ങളും വളരെ അടുത്താണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ,മറ്റു ജീവിത സൗകര്യങ്ങൾ എല്ലാം വളരെ വേഗം എത്തിച്ചേരവുന്ന ദൂരത്തിലാണ്.
വില സെന്റിന് 1 ലക്ഷം രൂപ മാത്രം.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2651
7777 06 5003
7777 06 5004
No Floor Plan Included