കണ്ണൂർ ജില്ലയിൽ പേരാവൂർ പുഴക്കലിൽ 1.5 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.!!!
വില്ലാ പ്രൊജക്റ്റുകൾക്ക് വളരെ അനുയോജ്യം.
ചെറു പ്ലോട്ടുകളാക്കി തിരിച്ചു വിൽപ്പന നടത്തുവാൻ അനുയോജ്യം.
വളരെ ചെറിയ ആഴത്തിൽ ജല ലഭ്യതയുള്ള പ്രദേശം.
ഈ സ്ഥലത്തിന്റെ 2 വശങ്ങളിലും റോഡ് സൗകര്യം ഉണ്ട്.
തുണ്ടി ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 2.5 കിലോമീറ്റർ മാത്രമാണ് ദൂരം.
De Paul Arts and Science College Edathotty 3km.
പേരാവൂർ ടൗണിലേക്ക് വെറും 2.5 കിലോമീറ്റർ മാത്രം ദൂരം.
അമ്പലം,മസ്ജിദ്,ചർച്ച് തുടങ്ങി എല്ലാ ആരാധനാലയങ്ങളും അടുത്തായുണ്ട്.
വളരെ മികച്ച ഇൻവെസ്റ്റ്മെന്റ് സാധ്യതകൾ ഉള്ള പ്രൊപ്പാർട്ടി.
വില സെന്റിന് 2 ലക്ഷം രൂപ മാത്രം.
ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.
ID H2567
7777 06 5003
7777 06 5004
No Floor Plan Included