₹0
Buy

1.40 ACRE HOUSE PLOT FOR SALE IN ULIKKAL.KANIYARVAYAL(H2219)

Ulikkal,Kaniyarvayal
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ ഉളിക്കൽ-കണിയാർവയൽ മലയോര ഹൈവേയിൽ തിരൂരിൽ 1.40 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.

കൊമേർഷ്യൽ ആവശ്യങ്ങൾക്കും,വീട് വെയ്ക്കുവാനും ഒരുപോലെ ഉപയോഗിക്കാവുന്ന സ്ഥലം.

ചെറിയ പ്ലോട്ടുകളായി വിൽപ്പന നടത്തുന്നതിന് അത്യുത്തമം.

നിലവിൽ ഈ പ്രോപ്പർട്ടി മുഴുവനായി മാത്രമേ വിൽപ്പന നടത്തുകയുള്ളൂ…

റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.

 

ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

7777065003
7777065004
7690065005

No Floor Plan Included

Calculate

View your Interest Rate

Compare Listings