കണ്ണൂർ ജില്ലയിൽ കോളയാട് കക്കന്തോട്
1.40 ഏക്കർ സ്ഥലവും ഒരു പഴയ വീടും വിൽപ്പനയ്ക്ക്.

സുലഭമായി വെള്ളം ലഭിക്കുന്ന സ്ഥലം.

ബസ് റൂട്ടിൽ നിന്ന് 500 മീറ്റർ മാത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ: കോളയാട് ഹയർ സെക്കണ്ടറി സ്കൂൾ, എൽ പി, യു പി സ്കൂൾ,

ആലച്ചേരി ടൗണിലേക്ക് 1.5 കിലോമീറ്റർ മാത്രം.
കോളയാട് ടൗണിലേക്ക് 2 കിലോമീറ്റർ മാത്രം.

മൊത്തം വില 38 ലക്ഷം രൂപ.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക

ID H2728

7777 06 5003
7777 06 5004

——————————-

No Floor Plan Included

Calculate

View your Interest Rate

Compare Listings