മട്ടന്നൂർ പെരുവയൽക്കരി (പുലിയങ്ങോട്) 1.20 ഏക്കർ ഹൗസ് പ്ലോട്ട് മുഴുവനായോ,ചെറു പ്ലോട്ടുകളായോ വിൽപ്പനയ്ക്ക്.!!!
ബസ് റൂട്ടിൽ നിന്ന് 700 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്‌യുന്നത്.
വളരെ മികച്ച റെസിഡൻഷ്യൽ ഏരിയ.
വളരെ ചെറിയ ആഴത്തിൽ ശുദ്ധജലം ലഭിക്കുന്ന പ്ലോട്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ:-
മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ,PRNSS കോളേജ്.
അടുത്തായുള്ള ടൗൺ:- മട്ടന്നൂർ
മട്ടന്നൂർ ടൗണിലേക്കുള്ള ദൂരം 1.5 കിലോമീറ്റർ മാത്രം ദൂരം.
കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട്ടിലേക്ക് 5 കിലോമീറ്റർ മാത്രം ദൂരം.
എല്ലാ ആരാധനാലയങ്ങളും വളരെ പെട്ടെന്ന് എത്തിച്ചേരവുന്ന ദൂരത്തിൽ.
വീട് വെയ്ക്കുന്നതിന് അനുയോജ്യമായ ഈ സ്ഥലം ആവശ്യനുസരണം ചെറു പ്ലോട്ടുകളായും കൊടുക്കുന്നതാണ്.
വില സെന്റിന് 1.60 ലക്ഷം മാത്രം!!
മുഴുവനായി വാങ്ങുവാൻ തയാറുള്ളവർക്ക് വിലയിൽ മാറ്റം വരുത്തുന്നതാണ്.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2601
7777 06 5003
7777 06 5004
——————————-