കണ്ണൂർ ജില്ലയിൽ ആലക്കോട് തടിക്കടവിൽ 1.10 ഏക്കർ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
2 വശങ്ങളിലും ടാർ റോഡ് സൗകര്യമുള്ള ഈ പ്ലോട്ട് മെക്കാഡം ടാർ റോഡിൽ നിന്ന് വെറും 50 മീറ്ററിൽ താഴെ മാത്രമാണ് ദൂരം.
ശുദ്ധ ജല ലഭ്യത ഉള്ളതും,വളക്കൂറുള്ളതുമായ യാണ്.
വളരെ ശാന്തമായ അന്തരീക്ഷം.
വീടിടുക്കാൻ വളരെ അനുയോജ്യം.
No Floor Plan Included