HOUSE PLOT FOR SALE IN POOTHAPPARA KANNUR

കണ്ണൂർ ജില്ലയിൽ പൂതപ്പാറയിൽ  4.25  സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.

ചതുരാകൃതിയിലുള്ള നിരപ്പായ പ്ലോട്ട്.

🌼 ശുദ്ധമായ ജലം ലഭിക്കുന്ന പ്രദേശം. നിലവിൽ കിണറും ഉൾപ്പെടുന്നു.

🌼 അഴീക്കൽ കണ്ണൂർ ബസ് റൂട്ടിലായി സ്ഥിതി ചെയ്യുന്നു.

🌼 കണ്ണൂർ ടൗണിലേക്ക് വെറും 5 കിലോമീറ്റർ മാത്രം ദൂരം.

🌼അടുത്തുള്ള ടൗൺ : പുതപ്പാറ, വൻകുളത്തു വയൽ.

🌼തൊട്ടടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ: വൻകുളത്തുവയൽ ഹയർ സെക്കണ്ടറി സ്കൂൾ , എൽ പി, യു പി സ്കൂൾ.

🌼അടുത്തായുള്ള മറ്റു സൗകര്യങ്ങൾ:*മെഡിക്കൽ സെന്റർ, പള്ളി, അമ്പലം.

🌼 സെന്റിന് വില 9 ലക്ഷം രൂപ.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക

ID H2761

7777 06 5003
7777 06 5004

മറ്റു പ്രോപ്പർട്ടികളുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.

https://hoobuyrealtors.in/listings/

https://hoobuyrealtors.com/properties

No Floor Plan Included

Calculate

View your Interest Rate

Compare Listings