കണ്ണൂർ – തലശ്ശേരി റോഡിൽ നടാലിൽ മെയിൻ റോഡിൽ നിന്നും അൽപ്പം മാറി ടാർ റോഡ് സൗകര്യത്തോട് കൂടി 27 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ഈ പ്ലോട്ടിൽ നിലവിൽ വറ്റാത്ത ഒരു കിണറും ഉണ്ട്.
വില്ലകൾ പണിയുന്നതിന് വളരെ അനുയോജ്യമായ പ്ലോട്ട്
നിരപ്പായ,ചതുരാകൃതിയിൽ ഉള്ള പ്ലോട്ട്.
വില സെന്റിന് 2.75 ലക്ഷം
(Negotiable)
ID H2726
7777065003
7777065004
No Floor Plan Included