LAND AND HOUSE FOR SALE IN MUNNOOR KOCHI
കണ്ണൂർ ജില്ലയിലെ കുടിയാന്മല ടൗണിൽ നിന്നും 2 km മാത്രംമാറി മുന്നൂർ കൊച്ചിയിൽ 8.5 ഏക്കർ സ്ഥലവും 2 വീടും വിൽ പ്പനയ്ക്ക്…
💎ഈ സ്ഥലത്ത് നിലവിൽ പാൽ എടുത്തുകൊണ്ടിരിക്കുന്ന 450 റബ്ബർ മരങ്ങളും കൂടാതെ
,100 തെങ്ങ്,300 കൊക്കോ മരങ്ങൾ,1.5 ഏക്കറിലായി കശുമാവ്,150 കവുങ്ങ്,75 ജാതി എന്നീ കൃഷികൾ ഉൾപ്പെടുന്നു.
💎കൂടാതെ ഈ സ്ഥലത്ത് റമ്പുട്ടാൻ,മാവ്,പ്ലാവ്,പേര,ചാമ്പങ്ങ,ഊദ്, തുടങ്ങിയവയും ഉണ്ട്.
💎ഈ
സ്ഥലത്ത് നിലവിൽ താമസ യോഗ്യമായ 3 ബെഡ്‌റൂമുകളോട് കൂടിയ വാർപ്പ് വീടും,4 ബെഡ്‌റൂമുകളോട് കൂടിയ ഓടിട്ട വീടും ഉൾപ്പെടുന്നു.
💎മികച്ച റോഡ് സൗകര്യം.
💎മികച്ച ജല ലഭ്യതയുള്ള 3 കിണറും, മത്സ്യ കൃഷി ചെയ്യുവാൻ അനുയോജ്യമായ ഒരു മീൻ കുളവും ഉൾപ്പെടുന്നു.
💎ബസ് റൂട്ടിലേക്ക് 2 km ദൂരം.
💎അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ:കുടിയാന്മല ഹയർ സെക്കന്ററി സ്കൂൾ
💎പാലക്കയം തട്ടിലേക്ക് വെറും 1.5 km ദൂരം.
💎കുടിയാന്മല ടൗണിലേക്ക് 2km ദൂരം മാത്രം.
💎അടുത്തുള്ള ആരാധനാലയങ്ങൾ: ചർച്ച്,അമ്പലം.
💎ഈ ഭൂമിയിൽ നിന്നും 8 ലക്ഷം രൂപയോളം വാർഷിക ആദായം ലഭിക്കുന്നുണ്ട്.
💎ആകെ വില 1 കോടി മാത്രം.
വിലയിൽ മാറ്റം വരുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2810
7777 06 5003
7777 06 5004
—————————
മറ്റു പ്രോപ്പർട്ടികളുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
https://hoobuyrealtors.in/listings/