മികച്ച വിലയിൽ പ്ലോട്ടുകൾ സ്വന്തമാക്കാം….
തളിപ്പറമ്പ് പരിയാരം മുടിക്കാനത്ത് ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്!!!
11 സെന്റ് വീതമുള്ള 5 പ്ലോട്ടുകൾ
നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
മികച്ച ജല ലഭ്യതയുള്ള പ്രദേശം.
ചുറ്റിലും വീടുകൾ.
ശാന്ത സുന്ദരമായ അന്തരീക്ഷം.
ഹയർ സെക്കന്ററി സ്കൂൾ,UP സ്കൂൾ,LP സ്കൂൾ എന്നീ സൗകര്യങ്ങൾ.
വളരെ ചെറിയ ദൂര പരിധിയിൽ പരിയാരം മെഡിക്കൽ കോളേജ്.
പിലാത്തറ ടൗണിലേക്ക് 6Km
തളിപ്പറമ്പിലേക്ക് 8km
പരിയാരം മെഡിക്കൽ കോളേജ് 2.5km
എല്ലാ ആരാധനാലയങ്ങളും പെട്ടെന്ന് എത്തിച്ചേരാവുന്ന ദൂരത്തിൽ.
വില സെന്റിന് 1.90 ലക്ഷം
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2690
7777 06 5003
7777 06 5004
No Floor Plan Included