അതിവിശാലമായ ഗോഡൗൺ വാടകയ്ക്ക്!!!
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പിലാത്തറ വിളയങ്കോടിൽ വീതിയേറിയ റോഡ് സൗകര്യമുള്ള ഗോഡൗൺ കുറഞ്ഞ വാടകയിൽ സ്വന്തമാക്കാം.
7500 SQFT കെട്ടിടവും,കൂടാതെ യഥേഷ്ടം ഉപയോഗിക്കാവുന്ന 1 ഏക്കറോളം ഭൂമിയും ഇതിൽ ഉൾപ്പെടുന്നു.
ഇതൊന്നും കൂടാതെ ജോലിക്കാർക്ക് താമസിക്കുവാൻ വിശാലമായ താമസ സൗകര്യം,ഓഫീസ് മുറി തുടങ്ങിയ സൗകര്യവും.👌
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2687
7777 06 5003
7777 06 5004
No Floor Plan Included