സ്ഥലം വിൽപ്പനയ്ക്ക് !!!
കണ്ണൂർ മട്ടന്നൂർ പാലയോട് 34 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
വിശാലമായ റോഡ് സൗകര്യത്തോട് കൂടിയ പ്ലോട്ട്.
കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട്ടിന് വളരെ അടുത്തായുള്ള പ്ലോട്ട്.
എല്ലാവിധ കൊമേഷ്യൽ ആവശ്യങ്ങൾക്കും വളരെ അനുയോജ്യം.
എയർപോർട്ട് അതോറിറ്റിയുടെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന പ്ലോട്ട്.
ചുറ്റിലും ഇൻഡസ്ട്രിയൽ സ്ഥാപനങ്ങൾ.
വർക് ഷോപ്പുകൾ,
നിർമ്മാണശാലകൾ,ലോജിസ്റ്റിക് കമ്പനികൾ,സ്റ്റോർ റൂമുകൾ,
ഗോഡൗണുകൾ തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്ലോട്ട്.
വില സെന്റിന് 5.50 ലക്ഷം
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2657
7777 06 5003
7777 06 5004
No Floor Plan Included