കണ്ണൂർ പറശ്ശിനിക്കടവ് (കോൾമൊട്ട കോടല്ലൂർ ) അടുത്ത് 8 സെന്റിൽ തറയോട് കൂടിയ സ്ഥലം വില്പനക്ക്!
നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
കുടിവെള്ളത്തിനായി നിലവിൽ കുഴൽ കിണർ സൗകര്യo ലഭ്യമാണ്.
ഈ പ്ലോട്ടിലേക്ക് വൈദ്യുതി കണക്ഷനും ഉണ്ട്
റോഡ് സൗകര്യത്തോട് കൂടിയ പ്ലോട്ട്
മികച്ച റെസിഡൻഷ്യൽ ഏരിയ
ബസ് റൂട്ടിലേക്ക് 100mtr മാത്രമാണ് ദൂരം.
ധർമ്മശാല ടൗണിലേക്കുള്ള ദൂരം 3km മാത്രം.
പറശ്ശിനിക്കടവ് അമ്പലം, കോൾമൊട്ട മസ്ജിദ്, ബക്കള്ളം ചർച്ച് തുടങ്ങിയ ആരാധനാലയങ്ങളും അടുത്തുണ്ട്.
പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ അടുത്താണ്.
ദൈനംദിന ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്.
വില സെന്റിന് 3.25 ലക്ഷം മാത്രം.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2628
7777 06 5003
7777 06 5004
——————————-
No Floor Plan Included