കണ്ണൂർ ജില്ലയിലെ പരിയാരം കടന്നപ്പള്ളി കിഴക്കേക്കരയിൽ 5 സെന്റ് സ്ഥലവും 2 ബെഡ്‌റൂമുകളോടു കൂടിയ പുതിയ വീടും വില്പനക്ക്.
2 ബെഡ്‌റൂം 2 കോമൺ ബാത്ത്റൂമും ഉണ്ട്.
കുടിവെള്ളത്തിനായി കുഴൽകിണർ സൗകര്യം ഉണ്ട്.
ടാർ റോഡ് സൗകര്യം ലഭ്യമാണ്.
LP സ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ വളരെ അടുത്താണ്.
പരിയാരം മെഡിക്കൽ കോളേജിലേക്ക് 3km മാത്രം.
തളിപ്പറമ്പ് ടൗണിലേക്ക് 10km.
വില 28 ലക്ഷം മാത്രം!
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2610
7777 06 5003
7777 06 5004
——————————
No Floor Plan Included