കണ്ണൂർ ജില്ലയിൽ പെറിങ്ങോത്ത് നിന്ന് ചീമേനി റോഡിൽ KP നഗറിൽ 30 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!
എല്ലാം കൊണ്ടും വളരെ മികച്ച റെസിഡൻഷ്യൽ ഏരിയ.
ചതുരകൃതിയിൽ ഉള്ള നിരപ്പായ പ്ലോട്ട്.
ബസ് റൂട്ടിലായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
ഈ പ്ലോട്ടിൽ കടുത്ത വേനലിലും വറ്റാത്ത കിണറും ഉണ്ട്.
ഹയർസെക്കണ്ടറി സ്കൂൾ,ഗവ:കോളേജ് എന്നിവ ഈ പ്ലോട്ടിന് അടുത്തായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
ഗവ:ഹോസ്പിറ്റൽ ഈ പ്ലോട്ടിൽ നിന്ന് വളരെ അടുത്താണ്.
പള്ളി,അമ്പലം,ചർച്ച് തുടങ്ങിയ എല്ലാ ആരാധനാലയങ്ങളും വളരെ അടുത്ത്.
ഈ പ്ലോട്ടിന്റെ വില സെന്റിന് 2.20 ലക്ഷം മാത്രം.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2607
7777 06 5003
7777 06 5004
——————————-
🛑 കണ്ണൂരിൽ വസ്തു വിൽക്കുവാനും,വാങ്ങുന്നതിനും ഞങ്ങൾ സഹായിക്കാം
വിദഗ്ധരും,പരിചയസമ്പന്നരുമായ ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും.
🛑 സുതാര്യമായ ഇടപാടുകൾ, ഞങ്ങൾ ഉറപ്പ് നൽകുന്നു.
Join now…
——————————
https://chat.whatsapp.com/LeTLEZlc46V4CyTN57ps3M