₹2.75 Lac

13 CENT PLOT FOR SALE IN IRKKUR , KOLAPPA (2602)

IRIKKUR
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ ഇരിക്കൂർ കോളപ്പയിൽ 13 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്!

ബസ് റൂട്ടിൽ നിന്ന് വെറും 300 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

വളരെ മികച്ച റെസിഡൻഷ്യൽ ഏരിയ.

ചതുരകൃതിയിൽ,നിരപ്പായ പ്ലോട്ട്.

മികച്ച റോഡ് സൗകര്യം.

300 മീറ്റർ മാത്രം ദൂരെയായി അമ്പലവും,പള്ളിയും ഉണ്ട്.

Horizon English medium school
1 km.
മദ്രസ 300 മീറ്റർ ദൂരം.

എല്ലാ വിധ ജീവിത സൗകര്യങ്ങളും വളരെ അടുത്ത്.

വില സെന്റിന് 2.75 ലക്ഷം മാത്രം.

ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.

ID H2602

7777 06 5003
7777 06 5004

——————————-

🛑 കണ്ണൂരിൽ‌ വസ്തു വിൽക്കുവാനും,വാങ്ങുന്നതിനും ഞങ്ങൾ സഹായിക്കാം

വിദഗ്ധരും,പരിചയസമ്പന്നരുമായ ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും.

🛑 സുതാര്യമായ ഇടപാടുകൾ, ഞങ്ങൾ ഉറപ്പ് നൽകുന്നു.

Join now…
——————————

https://chat.whatsapp.com/LeTLEZlc46V4CyTN57ps3M

—————————

No Floor Plan Included

Calculate

View your Interest Rate

Compare Listings