₹65 Lac

7 CENT HOUSE FOR SALE IN THALASSERY (2598)

THALASSERY
Beds
Baths
sqft

തലശ്ശേരി പുന്നോൽ 7സെന്റ് സ്ഥലവും 5 ബെഡ്‌റൂം വീടും വിൽപ്പനയ്ക്ക്.!!!

2000 സ്ക്വയർ ഫീറ്റിൽ 5 ബെഡ്‌റൂമുകളാണ് ഈ വീടിന് ഉള്ളത്.

4 ബെഡ്‌റൂമുകൾ ബാത്റൂം അറ്റാച്ഡ് സൗകര്യം ഉള്ളതാണ്.

കൂടാതെ 1കോമൺ ബാത്റൂമും ഉണ്ട്.

കുടിവെള്ളത്തിനായി വറ്റാത്ത ഒരു കിണറും,കൂടാതെ ഒരു കുഴൽ കിണരും ഉണ്ട്.

അമ്പലം,പള്ളി തുടങ്ങിയ ആരാധനാലയങ്ങൾ വളരെ അടുത്താണ്.

വില 65 ലക്ഷം മാത്രം!

ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.

ID H2598

7777 06 5003
7777 06 5004

 

 

No Floor Plan Included

Calculate

View your Interest Rate

Compare Listings