കണ്ണൂർ ജില്ലയിൽ ചാലോട് – കുറ്റിയാട്ടൂരിൽ 50 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!
-•» കുറ്റിയാട്ടൂർ കണ്ണൻ പീടിക എന്ന സ്ഥലത്ത് ടാർ റോഡ് അരികിലായാണ് ഈ പ്രോപ്പാർട്ടി സ്ഥിതി ചെയ്യുന്നത്.
-•» നിരപ്പായതും,ചതുരകൃതിയിൽ ഉള്ളതുമായ ശാന്ത സുന്ദരമായ പ്ലോട്ട്.
-•» വളരെ മികച്ച റെസിഡൻഷ്യൽ ഏരിയ.
-•» ബസ് റൂട്ടിൽ നിന്ന് വെറും 50 മീറ്റർ മാത്രം ദൂരം.
-•» അടുത്തായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ:-
കുറ്റിയാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ,വേശാല LP സ്കൂൾ,കോൺക്കോഡ് കോളേജ്,KPC H.S.S പട്ടാന്നൂർ.
-•» കുറ്റിയാട്ടൂർ ടൗണിലേക്ക് 1 കിലോമീറ്റർ ദൂരം.
-•» ചാലോട് ടൗണിലേക്ക് 5 കിലോമീറ്റർ ദൂരം.
-•» മയ്യിൽ ടൗണിലേക്ക് 8 കിലോമീറ്റർ ദൂരം.
-•» സൂപ്പർ മാർക്കറ്റ്,പെട്രോൾ സ്റ്റേഷൻ,പഞ്ചായത്ത് ഓഫീസ് എന്നീ സൗകര്യങ്ങൾ വളരെ അടുത്താണ്.
-•» നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുവാൻ എന്ത് കൊണ്ടും അനുയോജ്യമായ പ്ലോട്ട്.
-•» ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
വില സെന്റിന് 1.75 ലക്ഷം
(വിലയിൽ മാറ്റം വരുത്താവുന്നതാണ്.)
ID H2582
7777 06 5003
7777 06 5004