₹1.7 Lac

7.5 CENT HOUSE PLOT FOR SALE IN CHALA , KOYYODE KANNUR (2569)

CHALA , KOYYODE
Beds
Baths
sqft

കണ്ണൂർ ചാല കൊയ്യോട് റോഡിൽ ഹസ്സൻ മുക്കിൽ വീട് വെക്കാൻ വളരെ അനുയോജ്യമായ 7.5 സെന്റ് സ്ഥലം വില്പനയിക്!!!

🔷 ബസ്സ് റൂട്ടിൽ നിന്ന് 600 മീറ്റർ മാത്രം ദൂരം.

🔷 വീതിയേറിയ ടാർ റോഡ് സൗകര്യം

🔷 സുലഭമായ ശുദ്ധജല ലഭ്യതയുള്ള പ്രദേശം.

🔷 മികച്ച റെസിഡൻഷ്യൽ ഏരിയ.

🔷 വളരെ മികച്ച അന്തരീക്ഷം.

🔷 നിരപ്പായതും , ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ടുകൾ

🔷 വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യം.

🔷 അങ്കണവാടി പള്ളി മദ്രസ അമ്പലങ്ങൾ ഷോപ്പുകൾ അങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളും വളരെ അടുത്തായി ലഭ്യമാണ്

🔷 വില സെന്റിന് 1.70 ലക്ഷം ചോദിക്കുന്നു..

 

ID HR2569

7777 06 5003
7777 06 5004

 

No Floor Plan Included

Calculate

View your Interest Rate

Compare Listings