₹2.5 Lac
13 CENT RESIDENTIAL PLOT FOR SALE IN CHAKKARAKKAL, PALLIPOYIL (2555)
Kannur , Chakkarakkal , Pallipoyil
13 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!!
കണ്ണൂർ ജില്ലയിൽ ചക്കരക്കൽ പള്ളിപ്പൊയിൽ വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ 13 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!
പള്ളിപ്പൊയിൽ നിന്നും ഗോവിന്ദൻ വൈദ്യർ റോഡിലായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
ടാർ റോഡ് ഫ്രണ്ടേജ് ഉള്ള പ്ലോട്ട്.
വളരെ വേഗം തന്നെ ശുദ്ധജലം ലഭ്യമാവുന്ന പ്രദേശം.
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം.
ബസ് റൂട്ടിൽ നിന്ന് വെറും 200 മീറ്റർ മാത്രം ദൂരം.
ചക്കരക്കൽ ടൗണിലേക്ക് 3km മാത്രം ദൂരം.
Astar MIMS,BHM ഹോസ്പിറ്റലുകളിലേക്ക് 7km മാത്രം ദൂരം.
ആരാധനാലയങ്ങൾ,സ്കൂളുകൾ,കോളേജ്,തുടങ്ങിയ സൗകര്യങ്ങൾ.
ദൈനംദിന ജീവിത സൗകര്യങ്ങൾ വളരെ അടുത്ത് ലഭ്യമാണ്.
എല്ലാംകൊണ്ടും മികച്ച ഈ ഹൗസ് പ്ലോട്ടിന് ആവശ്യപ്പെടുന്ന വില സെന്റിന് 2.5 ലക്ഷം മാത്രം..!
ID H2555
7777 06 5003
7777 06 5004
——————————-
No Floor Plan Included