37 ലക്ഷം മാത്രം..!!!
കണ്ണൂർ ജില്ലയിൽ മയ്യിൽ ടൗണിൽ നിന്നും 5 കിലോമീറ്റർ മാത്രം മാറി
10.75 സെന്റ് സ്ഥലത്ത് 1250 സ്ക്വയർ ഫീറ്റിൽ 2 ബെഡ്‌റൂമുകളോട് കൂടിയ വീട് വിൽപ്പനയ്ക്ക്.
2 ബെഡ്‌റൂമുകളിൽ 1 എണ്ണം ബാത്ത്റൂം അറ്റാച്ഡ് ആണ്.
കുടിവെള്ളത്തിനായി വറ്റാത്ത കിണർ ഉണ്ട്.
മികച്ച റോഡ് സൗകര്യം.
ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂളിലേക്ക് നടക്കാവുന്ന ദൂരം മാത്രം.
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം.
മികച്ച റോഡ് സൗകര്യം.
ചട്ടുകപ്പാറ ടൗണിലേക്ക് പരമാവധി 1 കിലോമീറ്റർ മാത്രം ദൂരം.
ഈ വീടിന്റെ പഴക്കം 5 വർഷത്തിൽ താഴെ മാത്രം.
താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക് വേണ്ടി വേണ്ടപ്പെടുക.
ID H2556
7777 06 5003
7777 06 5004
——————————-
No Floor Plan Included