₹5 Lac
Buy11 CENT HOUSE FOR SALE IN PANOOR , PARAD KUNNOTH PARAMBIL , KANNUR (2551)
കണ്ണൂർ ജില്ലയിൽ പാനൂർ – പാറാട് കുന്നോത്തുപറമ്പിൽ 11 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള വീടും വിൽപ്പനയ്ക്ക്.!!!
11 സെന്റിൽ 1000 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടിയ വീട്.
1 ബെഡ്റൂം ബാത്രൂം അറ്റാച്ഡ് ആണ്.
കുടിവെള്ളത്തിനായി വറ്റാത്ത കിണർ സൗകര്യവും ഉണ്ട്.
കുന്നോത്ത് പറമ്പ് ടൗണിലേക്ക് വെറും 150 മീറ്റർ മാത്രം ദൂരം.
മികച്ച റെസിഡൻഷ്യൽ ഏരിയ!
കോളവല്ലൂർ L P സ്കൂൾ 150 മീറ്റർ.
കോളവല്ലൂർ UP സ്കൂളിലേക്ക് 200 മീറ്ററിൽ താഴെ മാത്രം ദൂരം.
PR കുറുപ്പ് മെമ്മോറിയൽ ഹോസ്പിറ്റൽ 150 മീറ്റർ മാത്രം ദൂരം.
പള്ളി,മദ്രസ,സൗകര്യങ്ങൾ 200 മീറ്റർ ദൂരപരിധിയിൽ.!
ദൈനംദിന ജീവിത സൗകര്യങ്ങൾ എല്ലാം 200 മീറ്റർ ദൂരപരിധിയിൽ ലഭ്യമാണ്.
ഈ വീടിന് 15 വർഷത്തെ പഴക്കം മാത്രം.!
വില 50 ലക്ഷം രൂപ (Negotiable)
ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഞങ്ങളെ ബന്ധപ്പെടുക.
ID H2551
7777 06 5003
7777 06 5004
——————————-