പാനൂർ – കുന്നോത്ത് പറമ്പ് മെയിൻ റോഡിനോട് ചേർന്ന് 58 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്..!!!
കോമേഴ്ഷ്യൽ ആവശ്യങ്ങൾക്കും റെസിഡൻഷ്യൽ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന 58 സെന്റ് നിരപ്പായ പ്ലോട്ട്.
വിശാലമായ റോഡ് ഫ്രണ്ടേജ് ഉള്ള ഈ സ്ഥലം പെട്രോൾ പമ്പ് പോലുള്ള സംരംഭയങ്ങൾക്ക് വളരെ അനുയോജ്യമാണ്.
പാത്തിക്കൽ ബസ് റൂട്ടിലായി സ്ഥിതി ചെയ്യുന്ന നിരപ്പായതും,ചതുരകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
ദൈനംദിന ജീവിത സൗകര്യങ്ങൾ എല്ലാം തന്നെ വളരെ അടുത്ത് തന്നെ ലഭ്യമായിട്ടുള്ള പ്ലോട്ട്.
ചെറു പ്ലോട്ടുകളായി തിരിച്ചു വിൽപ്പന നടത്തുവാൻ അനുയോജ്യമായ പ്ലോട്ട്.
വില്ലാ പ്രൊജക്ടുകൾ,വർക്ഷോപ്പുകൾ,ഗോഡൗണുകൾ തുടങ്ങിയ കമർഷ്യൽ ആവശ്യങ്ങൾക്കും അനുയോജ്യം.
വലിയ കണ്ടെയ്നർ വാഹനങ്ങൾ ഉള്ളപ്പെടെ എല്ലാവിധ വാഹനങ്ങൾക്കും അനായാസമായി പ്രവേശിക്കുവാൻ കഴിയുന്ന വിശാലമായ പ്ലോട്ട്.
സ്കൂൾ,ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്.
എല്ലാവിധ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ പ്ലോട്ട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ബന്ധപ്പെടുക.
ID H2548
7777 06 5003
7777 06 5004
——————————-