₹1.37 Cr.
Buy14 CENT LAND 3200 SQFT HOUSE FOR SALE IN KANNUR PINARAYI VENDUTTAYI(ID:2535)
KANNUR, PINARAYI, VENDUTTAYI
ഇൻറീരിയർ വർക്കുകളാൽ മനോഹരമാക്കിയ 3200 സ്ക്വയർ ഫീറ്റിൽ നാല് ബെഡ്റൂമുകളോടു കൂടിയ വലിയ വീട് വില്പനയ്ക്ക്
കണ്ണൂർ പിണറായി വേണ്ടുട്ടായിയിലാണ്
14 സെന്റും 3200 sqft വീടും കൂടെ വില്പനയ്ക്ക് വന്നിരിക്കുന്നത്
ഈ വീടിൻറെ നാല് ബെഡ്റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആണ് കൂടാതെ ഒരു കോമൺ ബാത്റൂം സൗകര്യവും ഉണ്ട്
ശുദ്ധമായ കിണർ വെള്ളം…
മികച്ച ജല ലഭ്യതയുള്ള പ്രദേശം..
റോഡ് സൗകര്യം…
മികച്ച റെസിഡൻഷ്യൽ ഏരിയ
No Floor Plan Included