9 സെന്റ്‌ സ്ഥലത്ത് 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമോട് കൂടിയ പുതിയ വീട് വിൽപ്പനയ്ക്ക്
കണ്ണൂർ ചാലോട് കൊളപ്പയിൽ ബസ് റൂട്ടിൽ നിന്നും വെറും 50 മീറ്റർ മാത്രം മാറി 1700 സ്ക്വയർ ഫീറ്റിൽ പുതിയ വീട് വില്പനയ്ക്ക്.!
മൂന്നു ബെഡ്റൂമുകൾ
രണ്ടെണ്ണം ബാത്ത് അറ്റാച്ചഡ്…..
കൊളപ്പ ടൗണിലേക്ക് വെറും 250 മീറ്റർ മാത്രം ദൂരം…..
കുഴൽക്കിണർ സൗകര്യം….
കിണർ കുഴിക്കാനും സൗകര്യം ലഭ്യമാണ്…
മികച്ച ജലലഭ്യതയുള്ള പ്രദേശം…
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം….
മദ്രസ,പള്ളി,ക്ഷേത്രങ്ങൾ തുടങ്ങിയവ 500 മീറ്റർ ദൂരപരിധിയിൽ.
അനുദിന ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വെറും അര കിലോമീറ്റർ ചുറ്റളവിൽ ലഭ്യമായ പ്രദേശം.
No Floor Plan Included

Calculate

View your Interest Rate

Compare Listings