കണ്ണൂർ പള്ളിക്കുളത്ത് 15 സെന്റ്‌ സ്ഥലവും 3000 സ്ക്വയർ ഫീറ്റുള്ള ഇരുനില ആഡംബര വീടും വിൽപ്പനയ്ക്ക്.!!!
വിശാലമായ 3 ബെഡ്‌റൂമുകൾ,അറ്റാച്ചഡ് ബാത്റൂം സൗകര്യമുള്ളത്.
കടുത്ത വേനലിലും വറ്റാത്ത കിണർ.
മികച്ച ടാർ റോഡ് സൗകര്യം.
NH66 ൽ നിന്ന് 200 മീറ്റർ മാത്രം ദൂരം.
12 വർഷത്തെ പഴക്കം,നേരിൽ കാണാൻ പുത്തൻ വീടുപോലെ.
ആവശ്യക്കാർ മാത്രം കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
No Floor Plan Included

Calculate

View your Interest Rate

Compare Listings