₹65 Lac
Buysale45 CENT LAND AND 75% COMPLETED NEW HOUSE IS SALE FOR KANNUR KELAKAM ( ID H2529)
KANNUR, KELAKAM
കണ്ണൂർ കേളകം കമ്പിപ്പാലം ഇരുട്ട് മുക്ക് 45 സെന്റ് സ്ഥലവും 75% ത്തോളം പണി പൂർത്തിയായ പുതിയ വീടും വില്പനയ്ക്ക് വന്നിരിക്കുന്നു.!!!
1400 സ്ക്വയർ ഫീറ്റോട് കൂടിയ ഈ വീട്ടിൽ മൂന്നു ബെഡ്റൂമുകൾ ആണുള്ളത് രണ്ട് ബെഡ്റൂമുകൾ ബാത്ത് അറ്റാച്ച്ഡ് ആണ്.
കിണറുണ്ട്.
വീട്ടിലേക്ക് റോഡ് സൗകര്യവും ഉണ്ട്.
No Floor Plan Included