മമ്പറം പടിഞ്ഞിറ്റാംമുറിയിൽ 20 സെൻ്റ് വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം വില്പനയ്ക്ക്
സ്കൂൾ , പള്ളി മുതലായ അനുദിന ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്
ശുദ്ധജലം സുലഭം
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം
ബസ്സ് റൂട്ടിൽ നിന്നും വെറും 500 മീറ്റർ മാത്രം ദൂരം
No Floor Plan Included