7 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്.
കണ്ണൂർ ജില്ലയിൽ ചെമ്പേരി പുറഞ്ഞാൽ 7 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്.
റബ്ബർ,തെങ്ങ്,കശുമാവ് തുടങ്ങിയ കൃഷികളാണ് ഉള്ളത്.
800 റബ്ബർ മരങ്ങൾ,140 തെങ്ങുകൾ,5 കിന്റലിൽ കൂടുതൽ വിളവ് ലഭിക്കുന്ന കശുമാവുകൾ എന്നിങ്ങനെയാണ് വരുമാനങ്ങൾ.
പഞ്ചായത്ത് ടാർ റോഡ് അരികിൽ ആയി സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി സമീപ ഭാവിയിൽ ഹൗസ് പ്ലോട്ടുകൾ ആയി തിരിക്കാനും ഉതകുന്നതാണ്.
ഇലക്ട്രിസിറ്റി,കിണർ,കുളം പമ്പ് സെറ്റ്,ഒരു പഴയ വീട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വില ഏക്കറിന് 25 ലക്ഷം രൂപ!
ഈ വസ്തുവിനെ കുറിച്ചു കൂടുതൽ അറിയുവാനും നേരിൽ കാണുന്നതിനും ബന്ധപ്പെടുക!
7777 06 5003
7777 06 5004
7690 06 5005
No Floor Plan Included