കൊമേർഷ്യൽ ബിൽഡിങ്ങ് വാടകയ്ക്ക്.!!!
കണ്ണൂർ ഗവ:ഹോസ്പിറ്റലിന് അടുത്ത് അഞ്ചുകണ്ടിയിൽ 2500 sqft ബിൽഡിങ്ങ് വാടകയ്ക്ക്.
നിലവിൽ ഒരു സൂപ്പർ മാർക്കറ്റിന് ആവശ്യമായ എല്ലാ സജീകരണവും ചെയ്തിട്ടുണ്ട്.
vegetables, meat,fish തുടങ്ങിയവയ്ക്ക് പ്രത്യേകം കൗണ്ടറുകൾ ഉൾപ്പെടെ ഒരു സൂപ്പർ മാർക്കറ്റിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്.
കൂടാതെ റെസ്റ്റോറന്റുകൾക്ക് മികച്ച സാധ്യതയുള്ള പ്രദേശം.
റംസാനിലെ Food Fest നടക്കുന്ന പ്രദേശമായതിനാൽ ആ ഒരു മാസം തന്നെ ഭീമമായ ലാഭം പ്രതീക്ഷിക്കാം.
ഗോഡോൺ, Cold store തുടങ്ങിയവയ്ക്കും അനുയോജ്യം.
നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി വിളിക്കുക!
ID:H2504
——— 7777 06 5003 —
——— 7777 06 5004 —
——————————-
No Floor Plan Included