മലയോര പട്ടണമായ കേളകത്ത് 15 സെന്റ് കൊമേർഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
കേളകം:
1972 ഫെബ്രുവരി 11-നാണ് കേളകം രൂപീകരിച്ചത്. ഒരു മലയോര കുടിയേറ്റ പ്രദേശമായ കേളകം ഇന്ന് വളർന്നു പന്തലിച്ച് ഒരു മലയോര പട്ടണമായി മാറിയിരിക്കുന്നു.
കേളകത്തിന്റെ ഈ വളർച്ചയിൽ ഇവിടുത്തെ കർഷകരും,ഉയർന്ന വിദ്യാഭ്യാസം നേടി വിദേശ നാടുകളിൽ പോയി സമ്പാദിച്ച് ഈ നാട്ടിൽ വിവിധങ്ങളായ സംരഭങ്ങൾ തുടങ്ങിയവരും മുഖ്യ പങ്ക് വഹിക്കുന്നു.
————————–
*പ്രോപ്പർട്ടിയുടെ വിശദാംശങ്ങൾ:-*
🥁കേളകം ടൗണിന്റെ ഹൃദയഭാഗത്ത് ബസ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന പ്ലോട്ട്.
📐 പ്ലോട്ടിന്റെ വിസ്തീർണം 15 സെന്റ്.
🔆 നിരപ്പായ പ്ലോട്ട്.
🚗 മികച്ച പാർക്കിങ്ങ് ഏറിയ ഉള്ള ഭാഗം.
💰മികച്ച ഇൻവെസ്റ്റ്മെന്റ് സാധ്യതകൾ ഉള്ള പ്രോപ്പർട്ടി.
ഇപ്പോൾ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നവർക്ക് ലാഭത്തിൽ സ്വന്തമാക്കാം.
വില സെന്റിന് 12.50 ലക്ഷം
(Negotiable)
ആവശ്യക്കാർ മാത്രം നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വേണ്ടി വിളിക്കുക.!
ID H2496
7777065003
7777065005