ഏക്കറിന് 15 ലക്ഷം രൂപയ്ക്ക്.!!!!
കണ്ണൂർ ജില്ലയിലെ മലയോര പട്ടണമായ കരുവഞ്ചാലിൽ നിന്നും 4 km മാത്രം മാറി വെള്ളാട് 2.35 ഏക്കർ തെങ്ങിൻ തോപ്പ് വിൽപ്പനയ്ക്ക്.
വളരെ നല്ല രീതിയിൽ പരിപാലിച്ചു കൊണ്ടിരിക്കുന്ന ഈ തെങ്ങിൻ തോട്ടത്തിൽ കശുമാവും കൃഷി ചെയ്തിട്ടുണ്ട്.
നല്ല കായ്ഫലമുള്ള 110 തെങ്ങുകൾ.
5 കിന്റൽ കശുവണ്ടി ലഭിക്കുന്നു.
മികച്ച റോഡ് സൗകര്യം.
മികച്ച വരുമാനമുള്ള തെങ്ങിൻ തോട്ടം.
നല്ല വളക്കൂറുള്ള മണ്ണ്.
വരുമാനം നിലനിർത്തിക്കൊണ്ട് ഫാമുകൾ പോലുള്ള സംരംഭങ്ങൾ തുടങ്ങുന്നതിനും ഉത്തമം.
എല്ലാം കൊണ്ടും മികച്ച ഈ പ്രോപ്പർട്ടി എത്രയും പെട്ടെന്ന് തന്നെ സ്വന്തമാക്കൂ…
കൂടുതൽ വിരവങ്ങൾക്കായി വിളിക്കു..
ID :H2463
Contact Number:
7777 06 5003
7777 06 5004
No Floor Plan Included