₹47 Lac
Buy

20CENT PLOT WITH HOUSE FOR SALE IN KANNIRAKOLLI(ID:H2443)

Kannirakolli, Kannur
Beds
Baths
sqft

20 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്.!!

കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലിയിൽ ബസ് റൂട്ടിൽ 20 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വില്പനയ്ക്ക്.

കൊട്ടാടിക്കവലയിൽ നിന്ന് 1 കിലോമീറ്റർ മാത്രം മാറിയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

3 ബെഡ്റൂമുകളിൽ ഒന്ന് അറ്റാച്ചഡ് ബാത്ത്റൂം സൗകര്യം ഉള്ളതാണ്.

കൂടാതെ 2 കോമൺ ബാത്ത്റൂമുകളും ഉണ്ട്.

കടുത്ത വേനലിലും ധാരാളം വെള്ളം ലഭിക്കുന്ന കിണറും ഉണ്ട്.

കൂടാതെ കുഴൽ കിണർ സൗകര്യവും ഉണ്ട്.

ഈ പ്രദേശം വളരെ മികച്ച കാലാവസ്ഥ ഉള്ളതാണ്.

കണ്ണൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരകൊല്ലി വെള്ളച്ചാട്ടം 1 km മാറിയാണ് സ്ഥിതി ചെയ്യുന്നത്.!

ID H2443

കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!

  • 7777065003
No Floor Plan Included

Calculate

View your Interest Rate

Compare Listings