*കണ്ണൂർ ജില്ലയിൽ മാലൂരിൽ 2.40 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.*
✨ നിർദ്ദിഷ്ട മട്ടന്നൂർ വയനാട് എയർപ്പോർട്ട് നാല് വരിപ്പാതയിൽ ശിവപുരത്തിനും-മാലൂരിനും ഇടയിൽ പാലുകാച്ചിപ്പാറ ബസ് സ്റ്റോപ്പിൽ നിന്നും 900 മീറ്റർ മാറി പൂവംപുയിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
🍃 തെങ്ങ്,കവുങ്ങ്,കുരുമുളക്,വാഴ എന്നീ കൃഷികൾ ഉള്ള 100 മീറ്ററോളം ടാർ റോഡ് ഫ്രണ്ടേജ് ഉള്ളതുമായ ഈ സ്ഥലം ഹൗസ് പ്ലോട്ട് തിരിക്കുവാൻ വളരെ അനുയോജ്യമായതാണ്.
🏡 ചുറ്റിലും വീടുകൾ ഉള്ള ഈ ഭൂമി വളരെ ചെറിയ ആഴത്തിൽ ശുദ്ധജല ലഭ്യത ഉള്ളതുമാണ്.
വില സെന്റിന് 1 ലക്ഷം രൂപ
ID H2453
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക!
7777065003
7777065004
No Floor Plan Included