*കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരിയിൽ 19 സെന്റ് സ്ഥലവും പുതിയ ഇരുനില വീടും വിൽപ്പനയ്ക്ക്.*
പാപ്പിനിശ്ശേരി മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാത്രം മാറി ടാർ റോഡ് അരികിലായാണ് ഈ പുത്തൻ വീട് സ്ഥിതി ചെയ്യുന്നത്.
2975 SQFT ൽ 4 ബെഡ്റൂമുകളോട് കൂടിയ അത്യുഗ്രൻ വീട്.
കുടിവെള്ളത്തിനായി വറ്റാത്ത കിണറുണ്ട്.
വളരെ ചെറിയ അവസാനഘട്ട മിനുക്കു പണികൾ മാത്രമേ ബാക്കിയുള്ളൂ.
സ്കൂൾ വളരെ അടുത്താണ്.
എല്ലാവിധ ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്.
കൂടുതൽ വിരവങ്ങൾക്ക് ആയി വിളിക്കു
ID :H2464
Contact Number:
7777 06 5003
7777 06 5004
No Floor Plan Included