₹14 Lac

15 CENT HOUSE PLOT FOR SALE IN KOOTHUPARAMBA (ID:H2469)

Kuthuparamba, Neerveli
Beds
Baths
sqft

*14 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.!!* ✨✨✨✨

*കൂത്തുപറമ്പ് നീർവേലിയിൽ 15 സെന്റും തറയും കിണറും വില്പനയ്ക്ക്.*

വീടിന്റെ ഫൗണ്ടേഷനും കിണറും അടങ്ങുന്ന പതിനഞ്ചു സെന്റ് സ്ഥലം ആണ് വിൽപ്പനയ്ക്ക്.

നീർവേലി (കൂത്തുപറമ്പ് – മട്ടന്നൂർ റൂട്ട് ) യിൽ നിന്നും അയിത്തറ മമ്പറം പോകുന്ന റോഡിൽ നീർവേലി ശ്രീ രാമസ്വാമി ക്ഷേത്രത്തിന് അടുത്ത്.

മട്ടനൂർ എയർപോർട്ട് 9 കിലോമീറ്റർ

നിർമ്മലഗിരി കോളേജ് 4 കിലോമീറ്റർ

റാണിജയ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 4 കിലോമീറ്റർ

കൂത്തുപറമ്പ് & മട്ടന്നൂർ ടൌൺ 6 km മാത്രം.

വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമായ ശാന്തമായ ചുറ്റുപാട്.

മികച്ച റോഡ് സൗകര്യം.

വില 14 ലക്ഷം രൂപ മാത്രം.!
(Negotiable)

കൂടുതൽ വിരവങ്ങൾക്കായി വിളിക്കു..

Genuine customers Only!
ദയവായി വിലപ്പെട്ട സമയം കളയരുത്!

ID :H2469

Contact Number:

7777 06 5003
7777 06 5004
——————————-

No Floor Plan Included

Calculate

View your Interest Rate

Compare Listings