കണ്ണൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിൽ റിസോർട്ടുകൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ 25 ഏക്കർ ഭൂമി വില്പനയ്ക്ക്.
കാഞ്ഞിരക്കൊല്ലി:
^^^^^^^^^^^^^
കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.
കൊടയ്ക്കനാലിലെ ആത്മഹത്യാ മുനമ്പിന് സമാനമായ വലിയ കൊല്ലികള്‍ ഇവിടെയുണ്ടെന്നതാണ് ഈ മലമ്പ്രദേശത്തെ ശ്രദ്ധിക്കാനിടയാക്കിയത്. കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലേക്ക് നവംമ്പര്‍ മുതല്‍ സഞ്ചാരികളുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്. ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളും കോടമഞ്ഞും നീലക്കുറിഞ്ഞിയുടെ വസന്തകാലവും കുളിര്‍മയേകി ഒഴുകുന്നു വെള്ളച്ചാട്ടങ്ങളും കാഞ്ഞിരക്കൊല്ലിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.
കന്‍മദപ്പാറ, മുക്കുഴി , ഹനുമാന്‍പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളഉടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം എന്നിവ സഞ്ചാരികളുടെ മനം കവരും. കോടമഞ്ഞ് നിറഞ്ഞ ഈ പ്രദേശത്ത് നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വതയും സഞ്ചാരികളെ ഇവിടേക്ക് ധാരാളമായി ആകര്‍ഷിക്കുന്നു. അതിര്‍ത്തിവനത്തിലൂടെയുള്ള യാത്രയും സഞ്ചാരികളിഷ്ടപ്പെടുന്നു.
മുകളിൽ പറഞ്ഞ 25 ഏക്കർ
സ്ഥലത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും റോഡ് സൗകര്യമുണ്ട്.
നിലയ്ക്കാത്ത ജല ലഭ്യത ഉള്ള ഭൂമി.
കാഞ്ഞിരക്കൊല്ലിയിൽ ഇതിലും മികച്ച കാഴ്ചകൾ ലഭിക്കുന്ന ഭൂമി വേറെ ഇല്ല!
ഈ ഭൂമി ടൂറിസം പദ്ധതികൾ കൂടാതെ,ഫാമുകൾക്കും വളരെ അനുയോജ്യമാണ്.
വളരെ നല്ല വളക്കൂറുള്ള മണ്ണാണ്.
കാഞ്ഞിരക്കൊല്ലിയുടെ ഏറ്റവും മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥലം( ഈ സ്ഥലതിന് മുകളിലായി ഇവിടെ മറ്റ് സ്ഥലങ്ങൾ ഇല്ല!)
ID H2419
കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!
7777065003
—————————–
സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
Join now…
https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO
——————————-
Our Working Times
Monday to Saturday
from 10:00 am to 5:30 pm.
We are available on Whatsapp 24/7 to answer your questions.
——————————-
Website
www.hoobuyrealtors.in