7 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്.
കണ്ണൂർ ജില്ലയിൽ ചെമ്പേരി പുറഞ്ഞാൽ 7 ഏക്കർ കൃഷി ഭൂമി വിൽപ്പനയ്ക്ക്.
റബ്ബർ,തെങ്ങ്,കശുമാവ് തുടങ്ങിയ കൃഷികളാണ് ഉള്ളത്.
800 റബ്ബർ മരങ്ങൾ,140 തെങ്ങുകൾ,5 കിന്റലിൽ കൂടുതൽ വിളവ് ലഭിക്കുന്ന കശുമാവുകൾ എന്നിങ്ങനെയാണ് വരുമാനങ്ങൾ.
പഞ്ചായത്ത് ടാർ റോഡ് അരികിൽ ആയി സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി സമീപ ഭാവിയിൽ ഹൗസ് പ്ലോട്ടുകൾ ആയി തിരിക്കാനും ഉതകുന്നതാണ്.
ഇലക്ട്രിസിറ്റി,കിണർ,കുളം പമ്പ് സെറ്റ്,ഒരു പഴയ വീട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വില ഏക്കറിന് 40 ലക്ഷം രൂപ!
വിലയിൽ മാറ്റം വരുത്താവുന്നതാണ്.
ഈ വസ്തുവിനെ കുറിച്ചു കൂടുതൽ അറിയുവാനും നേരിൽ കാണുന്നതിനും ബന്ധപ്പെടുക!
7777 06 5003
7777 06 5004
7690 06 5005
————————-
പ്രോപ്പർട്ടികൾ വിൽക്കുവാൻ ബുദ്ധിമുട്ടുകയാണോ?
അങ്ങിനെയാണെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കുവാൻ കഴിയും
വിൽക്കുവാനുള്ള നിങ്ങളുടെ പ്രോപ്പർട്ടിയുടെ വിശദമായ വിവരങ്ങൾ ഞങ്ങൾക്ക് താഴെ കൊടുത്ത WhatsApp നമ്പറിലേക്ക് മെസ്സേജ് ചെയ്യുക!*👇👇👇
7777 06 5003
നിങ്ങളുടെ പ്രോപ്പർട്ടി എന്നാണോ വിറ്റു പോവുന്നത് അതുവരെ ഞങ്ങളുടെ സേവനം നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.!
വളരെ സത്യസന്ധമായും,വിശ്വസ്ഥതയോടെയും ഞങ്ങൾ പരിശ്രമിക്കുന്നതാണ്.
കണ്ണൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഞങ്ങളുടെ സേവനം ലഭ്യമാണ്.
ദയവായി ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുക!
WhatsApp Group Link
https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO
https://www.facebook.com/hoobuy.in?mibextid=LQQJ4d
https://instagram.com/hoobuyrealtors?igshid=MjEwN2IyYWYwYw==
Website
www.hoobuyrealtors.in
———————–