₹3.7 Lac
Buy

1.90 ACRE PLOT FOR SALE IN PARASSINI KADAVU. KANNUR (H2408)

Parassinikadavu.kannur
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവിൽ 1.90 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.

വ്യാവസായിക ആവശ്യങ്ങൾ, ഹൗസ് പ്ലോട്ടുകൾ,വില്ലാ പ്രൊജക്ടുകൾ,കോളേജ്,സ്കൂൾ, ടൂറിസം,റിസോർട്ടുകൾ തുടങ്ങിയ പദ്ധതികൾക്ക് വളരെ അനുയോജ്യമായ വസ്തു.!

പ്ലോട്ടിൽ നിന്ന് 4 കിലോമീറ്റർ സംസ്ഥാന പാതയിലേക്ക് (ധർമ്മശാല)..

വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്, സ്‌നേക്ക് പാർക്ക്,പറശ്ശിനി പെട്രോൾ പമ്പ്,പറശ്ശിനി ബസ് സ്റ്റാൻഡ്, സർക്കാർ സ്‌കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രം,പറശ്ശിനി ക്ഷേത്രം,സ്വകാര്യ ആശുപത്രി, ആയുർവേദ മെഡിക്കൽ കോളേജ്, എംബിഎ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്,NIFT, കേന്ദ്ര സർക്കാർ വെയർഹൗസ്, സർക്കാർ ഹോമിയോ ക്ലിനിക്ക്, ഗവൺമെന്റ് വെറ്ററിനറി ക്ലിനിക്, രജിസ്റ്റർ ഓഫീസ്, പോസ്റ്റ് ഓഫീസ്, അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങി എല്ലാം സൗകര്യങ്ങളും വളരെ അടുത്താണ്…

പ്ലോട്ടിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 30 കിലോമീറ്റർ…

വില 3.70 ലക്ഷം

വിലയിൽ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

ഈ പ്രോപ്പർട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും നേരിൽ കാണുന്നതിനും താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

7777065003
7777065004
7690065005

—————————–

സ്ഥലം,വീട്,കെട്ടിട്ടം,വാടക കെട്ടിടങ്ങൾ എന്നിവ വാങ്ങുവാനും വിൽക്കുവാനും,വാടകയ്ക്ക് കൊടുക്കുന്നതിനും സഹായകമായ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

Join now…

https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO

——————————-
Our Working Times

Monday to Saturday

From 9:30 am to 5:30 pm.

We are available on WhatsApp 24/7 to answer your questions.

——————————-
Website

www.hoobuyrealtors.in

——————————-
Facebook

https://www.facebook.com/hoobuy.in?mibextid=LQQJ4d

——————————-

No Floor Plan Included

Calculate

View your Interest Rate

Compare Listings