കണ്ണൂർ ജില്ലയിൽ കുടിയാന്മല പാലക്കയം തട്ട് റോഡിൽ ഒരു ഏക്കർ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും ഉള്ള ആഡംബര വീട് വിൽപ്പനയ്ക്ക്.!
5 ബെഡ്റൂമുകൾ എല്ലാം അറ്റാച്ചഡ് ബാത്റൂം സൗകര്യം ഉള്ളത്!
3500 sqft ൽ അതി വിശാലമായി പണികഴിപ്പിച്ച വീട്.!
നീന്തിക്കുളിക്കുവാൻ സ്വിമ്മിങ് പൂൾ.!
വിശാലമായ മുറ്റം!
വിനോദ സഞ്ചാരികളുടെ കണ്ണൂരിലെ ഇഷ്ട്ട കേന്ദ്രമായ പാലക്കയം തട്ട് ടൂറിസ്റ്റു പ്ലേസിനു അടുത്തായതിനാൽ ഹോം സ്റ്റേ, റിസോർട്ട്,തുടങ്ങിയവ ചെയ്യുവാൻ വളരെ അനുയോജ്യമായ പ്രോപ്പർട്ടി,
1 ഏക്കർ സ്ഥലം ഉള്ളതിനാൽ ടൂറിസ്റ്റുകളെ ആകർഷിക്കുവാൻ വേണ്ട ചെറിയ മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ വളരെ വലിയ വരുമാനവും കൂടിയാവും.!
ഒട്ടേറെ സാധ്യതകൾ ഉള്ള ഈ പ്രോപ്പർട്ടി സ്വന്തമാക്കുവാൻ താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക!
ID:H2378-2
——— 7777 06 5003 —
——— 7777 06 5004 —
——— 7690 06 5005 —
——————————-
𝘖𝘶𝘳 𝘞𝘰𝘳𝘬𝘪𝘯𝘨 𝘛𝘪𝘮𝘦𝘴
𝘔𝘰𝘯𝘥𝘢𝘺 𝘵𝘰 𝘚𝘢𝘵𝘶𝘳𝘥𝘢𝘺
𝘧𝘳𝘰𝘮 10:00 𝘢𝘮 𝘵𝘰 5:30 𝘱𝘮.
𝘞𝘦 𝘢𝘳𝘦 𝘢𝘷𝘢𝘪𝘭𝘢𝘣𝘭𝘦 𝘰𝘯 𝘞𝘩𝘢𝘵𝘴𝘢𝘱𝘱 24/7 𝘵𝘰 𝘢𝘯𝘴𝘸𝘦𝘳 𝘺𝘰𝘶𝘳 𝘲𝘶𝘦𝘴𝘵𝘪𝘰𝘯𝘴.
—————————-
WhatsApp ഗ്രൂപ്പ് ലിങ്ക് 👇
https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO
———————-
ഞങ്ങൾ ഇതുവരെ അപ്ലോഡ് ചെയ്തിട്ടുള്ള ചെറുതും,വലുതുമായ എല്ലാ പ്രോപ്പർട്ടികളുടെയും വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ Facebook പേജ് സന്ദർശിക്കുക,Follow ചെയ്യുക!
👇👇
https://www.facebook.com/hoobuy.in?mibextid=LQQJ4d
കൂടാതെ ഞങ്ങളുടെ വെബ്സൈറ്റിലും ലഭ്യമാണ്.
👇👇👇
www.hoobuyrealtors.in