COMMERCIAL LAND FOR SALE.!!!
തലശ്ശേരി മൈസൂർ ബാംഗ്ലൂർ കൂർഗ് ഹൈവേയിൽ ചാവശ്ശേരിയിൽ 2.25 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.
ആഡംബര സൗകര്യങ്ങൾ ഉള്ള ഒരു ഓഡിറ്റോറിയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്ന ഈ സ്ഥലം വിശാലമായ ഹൈവേ ഫ്രാൻഡേജുള്ളതാണ്.
(നിലവിൽ ഇരിട്ടി മട്ടന്നൂർ ഭാഗങ്ങളിലായി മികച്ച ആഡംബര സൗകര്യങ്ങൾ ഉള്ള ഒരു ഓഡിറ്റോറിയം ഇല്ല)
ആശുപത്രികൾ,സ്കൂളുകൾ,കോളേജുകൾ,വെയർഹൗസുകൾ,ഫാക്ടറികൾ,മറ്റ് വ്യവസായ സ്ഥാപനങ്ങൾ,നിർമ്മാണ കമ്പനികൾ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കും ഈ പ്രോപ്പർട്ടി വളരെ അനുയോജ്യമാണ്.
വില സെന്റിന് 4 ലക്ഷം (Negotiable)
ഈ സ്ഥലത്തിന്റെ വില ഏവരെയും ആകർഷിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക!
———7777065003——–
——————————-
ഒറ്റ തവണ പരസ്യം ചെയ്യുന്ന രീതിയല്ല ഞങ്ങളുടേത്..!!
——————————-
കണ്ണൂർ ജില്ലയിൽ നിങ്ങളുടെ പ്രോപ്പർട്ടികൾ വിൽക്കുവാൻ ഞങ്ങൾ സഹായിക്കാം…
വിൽപ്പനയ്ക്കായി ഞങ്ങൾ ഏറ്റെടുക്കുന്ന നിങ്ങളുടെ പ്രോപ്പർട്ടി എന്നാണോ വിറ്റുപോവുന്നത്? അതുവരെയും ഞങ്ങൾ അതിനായുള്ള ഞങ്ങളുടെ പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും..!
കൂടാതെ..
നിങ്ങളുടെ മനസ് ആഗ്രഹിച്ചത് പോലെയുള്ള പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം..!
വളരെ സത്യസന്ധമായും,
ഉത്തരവാദിത്വത്തോടെ,കൃത്യതയോടുകൂടിയും ഞങ്ങൾ നിറവേറ്റിത്തരുന്നതാണ്.
നിയമപരമായ നൂലാമാലകൾ ഒന്നും തന്നെ ഇല്ല എന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ രെജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുകയുള്ളൂ.
——————————-
ഞങ്ങളുടെ WhatsApp ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO