കണ്ണുർ ജില്ലയിൽ ഇരിട്ടി കിളിയന്തറയിൽ 25 സെന്റ് കൊമേർഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
തലശ്ശേരി – മൈസൂർ പാതയിൽ കിളിയന്തറയിൽ ഹൈവേ ഫ്രണ്ടേജായി കൊമേർഷ്യൽ ആവശ്യങ്ങൾക്കും,കൂടാതെ റെസിഡൻഷ്യൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന 25 സെന്റ്
നിരപ്പായ പ്ലോട്ട് വിൽപ്പനയ്ക്ക്.
ചതുരാകൃതിയിൽ ഉള്ള ഈ പ്ലോട്ട് ഭാവിയിലേക്കുള്ള മികച്ച ഒരു നിക്ഷേപം കൂടിയാണ്.
വള്ളിത്തോട് ടൗണിലേക്ക് 3km മാത്രമാണ് ദൂരം.
വില സെന്റിന് 4.30 ലക്ഷം രൂപ!
ഈ പ്ലോട്ട് നേരിൽ കാണുന്നതിന് വേണ്ടി ബന്ധപ്പെടുക!
———7777065003——–
ID: 2361
——————————-
ഒറ്റ തവണ പരസ്യം ചെയ്യുന്ന രീതിയല്ല ഞങ്ങളുടേത്..!!
——————————-
കണ്ണൂർ ജില്ലയിൽ നിങ്ങളുടെ പ്രോപ്പർട്ടികൾ വിൽക്കുവാൻ ഞങ്ങൾ സഹായിക്കാം…
വിൽപ്പനയ്ക്കായി ഞങ്ങൾ ഏറ്റെടുക്കുന്ന നിങ്ങളുടെ പ്രോപ്പർട്ടി എന്നാണോ വിറ്റുപോവുന്നത്? അതുവരെയും ഞങ്ങൾ അതിനായുള്ള ഞങ്ങളുടെ പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും..!
കൂടാതെ..
നിങ്ങളുടെ മനസ് ആഗ്രഹിച്ചത് പോലെയുള്ള പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം..!
വളരെ സത്യസന്ധമായും,
ഉത്തരവാദിത്വത്തോടെ,കൃത്യതയോടുകൂടിയും ഞങ്ങൾ നിറവേറ്റിത്തരുന്നതാണ്.
നിയമപരമായ നൂലാമാലകൾ ഒന്നും തന്നെ ഇല്ല എന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ രെജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുകയുള്ളൂ.
——————————-
ഞങ്ങളുടെ WhatsApp ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO