₹2.2 Lac
Buy

30CENT HOUSE PLOT SALE IN SHIVAPURAM.MATTANNUR(H2365)

Shivapuram,Mattannur
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ശിവപുരം 30 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!

ശിവപുരം മാലൂർ റോഡിൽ നിന്ന് 150 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

വളരെ നിരപ്പായതും,
ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.

വീട് വയ്ക്കുന്നതിന് വളരെ അനുയോജ്യമായ,വളരെ മികച്ച അന്തരീക്ഷമുള്ള ഈ പ്ലോട്ട് മികച്ച ശുദ്ധജല ലഭ്യത ഉള്ളതാണ് എന്നത് എടുത്ത് പറയേണ്ട ഒന്നാണ്.

ഈ പ്ലോട്ട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.!

 

———7777065003——–

ID: 2365

——————————-
ഒറ്റ തവണ പരസ്യം ചെയ്യുന്ന രീതിയല്ല ഞങ്ങളുടേത്..!!
——————————-

കണ്ണൂർ ജില്ലയിൽ നിങ്ങളുടെ പ്രോപ്പർട്ടികൾ വിൽക്കുവാൻ ഞങ്ങൾ സഹായിക്കാം…

വിൽപ്പനയ്ക്കായി ഞങ്ങൾ ഏറ്റെടുക്കുന്ന നിങ്ങളുടെ പ്രോപ്പർട്ടി എന്നാണോ വിറ്റുപോവുന്നത്? അതുവരെയും ഞങ്ങൾ അതിനായുള്ള ഞങ്ങളുടെ പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും..!

കൂടാതെ..
നിങ്ങളുടെ മനസ് ആഗ്രഹിച്ചത് പോലെയുള്ള പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം..!

വളരെ സത്യസന്ധമായും,
ഉത്തരവാദിത്വത്തോടെ,കൃത്യതയോടുകൂടിയും ഞങ്ങൾ നിറവേറ്റിത്തരുന്നതാണ്.

നിയമപരമായ നൂലാമാലകൾ ഒന്നും തന്നെ ഇല്ല എന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ രെജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുകയുള്ളൂ.

——————————-
ഞങ്ങളുടെ WhatsApp ഗ്രൂപ്പ് ലിങ്ക്

https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO

No Floor Plan Included

Calculate

View your Interest Rate

Compare Listings