കണ്ണൂർ ജില്ലയിൽ വലിയന്നുർ ചാപ്പ റോഡിൽ ബസ് റൂട്ടിൽ നിന്ന് 150 മീറ്റർ മാറി 8.25 സെന്റിൽ 2050 sqft പണികൾ പൂർത്തി ആവാത്ത വീട് വിൽപ്പനയ്ക്ക്.
ബസ് റൂട്ടിൽ നിന്ന് വളരെ അടുത്തായതിനാൽ തന്നെ യാത്രാ സൗകര്യം മികച്ചതാണ്.
വിശാലമായ 4 ബെഡ്റൂമുകൾ (attached)
നിലവിൽ കുടിവെള്ളത്തിനായി കുഴൽ കിണർ സൗകര്യമുണ്ട്.
ഏകദേശം പകുതി പണികൾ പൂർത്തിയായ വീട് ആണ് ഇത്.
വില 36 ലക്ഷം രൂപ!
ആവശ്യക്കാർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക!
———7777065003——–
ID: 2369
——————————-
ഒറ്റ തവണ പരസ്യം ചെയ്യുന്ന രീതിയല്ല ഞങ്ങളുടേത്..!!
——————————-
കണ്ണൂർ ജില്ലയിൽ നിങ്ങളുടെ പ്രോപ്പർട്ടികൾ വിൽക്കുവാൻ ഞങ്ങൾ സഹായിക്കാം…
വിൽപ്പനയ്ക്കായി ഞങ്ങൾ ഏറ്റെടുക്കുന്ന നിങ്ങളുടെ പ്രോപ്പർട്ടി എന്നാണോ വിറ്റുപോവുന്നത്? അതുവരെയും ഞങ്ങൾ അതിനായുള്ള ഞങ്ങളുടെ പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും..!
കൂടാതെ..
നിങ്ങളുടെ മനസ് ആഗ്രഹിച്ചത് പോലെയുള്ള പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം..!
വളരെ സത്യസന്ധമായും,
ഉത്തരവാദിത്വത്തോടെ,കൃത്യതയോടുകൂടിയും ഞങ്ങൾ നിറവേറ്റിത്തരുന്നതാണ്.
നിയമപരമായ നൂലാമാലകൾ ഒന്നും തന്നെ ഇല്ല എന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ രെജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുകയുള്ളൂ.
——————————-
ഞങ്ങളുടെ WhatsApp ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/KqtPKHTTOudH3BUMRq3GBO